ധവാനെ തല്ലി പിതാവ് | Shikhar Dhawan Got Beaten Up By His Father | #Cricket | OneIndia
Iplലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ശിഖർ ധവൻ. മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള ശിഖർ ധവാൻ പട്ടികയിൽ നാലാം സ്ഥാനത്താണ് ധവാന് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിൽ കഴിഞ്ഞദിവസം ചർച്ചയായിരുന്നു അങ്ങിനെയിരിക്കെയാണ് ഈ രസകരമായ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്
Category
🥇
Sports