ഹേമകമ്മിറ്റി റിപ്പോർട്ടിലെ പേരുകള്‍ പുറത്തുവിടണം; കേസെടുത്ത് അന്വേഷിക്കണം ; ജഗദീഷ്

  • 2 months ago
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെ തള്ളി നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് ഇതിനെ പറയുന്നത് രക്ഷപ്പെടലാണ്. കോടതി അനുവദിക്കുമെങ്കില്‍ വേട്ടക്കാരുടെ പേര് പുറത്തുവരണം. അവരുടെ പേര് പുറത്തുവരേണ്ട എന്നാരും പറഞ്ഞിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.







~PR.322~ED.21~HT.24~

Category

🗞
News

Recommended