അബൂദബി 90 ദിവസം പ്രസവാവധി നൽകും

  • last month
അബൂദബി 90 ദിവസം പ്രസവാവധി നൽകും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്കാണ് പ്രസവാവധി ലഭിക്കുക. നേരത്തേ 60 ദിവസമാണ് പ്രസവാവധി അനുവദിച്ചിരുന്നത്.

Recommended