'ടീച്ചറമ്മയെ ബോംബമ്മ എന്നാണ് വിളിക്കേണ്ടത് എന്നൊരു പ്രസ്‌താവന ഇറങ്ങിയിരുന്നു, ഇതാരാണ് ചെയ്‌തത്?'

  • 2 weeks ago
'ടീച്ചറമ്മയെ ബോംബമ്മ എന്നാണ് വിളിക്കേണ്ടത് എന്നൊരു പ്രസ്‌താവന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഫോട്ടോ വെച്ച് പ്രചരിച്ചിരുന്നു, ഇതാരാണ് ചെയ്‌തത്? തെറ്റ് ആരുചെയ്‌താലും തെറ്റുതന്നെയാണ്' 

Recommended