ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയിൽ

  • 2 weeks ago
നടി രഞ്ജിനിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കമ്മീഷന് മൊഴി നൽകിയ തന്നെക്കൂടി കേൾക്കണമെന്നും സ്റ്റേ അനുവദിക്കണമമെന്നുമാണ് ആവശ്യം. 

Recommended