മനു തോമസ് വിഷയവും കാഫിർ പോസ്റ്റും സഭയിൽ ഉയരും; സർക്കാർ ഉത്തരം നൽകുമോ?

  • yesterday
പി ജയരാജനെതിരെ മനു തോമസ് ഉന്നയിച്ച വിഷയം പ്രതിപക്ഷംഅടിയന്തരപ്രേമിയമായി നിയമസഭയിൽ ഉയർത്തും. വടകര തെരഞ്ഞെടുപ്പിലെ കാഫിർ പോസ്റ്റർ വിവാദം ചോദ്യോത്തര വേളയിൽ വരുന്നുണ്ട്