സഭയിൽ കത്തി കാഫിർ പോസ്റ്റ് വിവാദം; ലതികയെ ന്യായീകരിച്ച് എംബി രാജേഷ്

  • yesterday
കെ.കെ.രമയും മാത്യു കുഴൽനാടനുമാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. വർഗീയ പ്രചാരണങ്ങളിൽ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി കെ.കെ ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു. കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ് വർഗീയ പ്രചാരണത്തിന് എതിരെന്നും ഫേസ്ബുക്കിൽ നിന്ന് മറുപടി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.