മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത്; എം ഷാജറിനെതിരെ ഗുരുതര ആരോപണം

  • 2 days ago
കണ്ണൂർ സിപിഎം മുൻ ജില്ലാ കമ്മറ്റി അംഗം മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിനെതിരെ കത്തിൽ ഗുരുതര ആരോപണം. എം ഷാജർ ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും തെളിവായി ശബ്ദരേഖയും ലഭിച്ചതായി പരാതിയിൽ പറയുന്നു