'ചേട്ടാ വെള്ളത്തിൽ പാമ്പ് ഉണ്ട്, കുറച്ച് അങ്ങോട്ട് മാറി നിൽക്ക്...'

  • 13 days ago
എറണാകുളത്ത് ശക്തമായ മഴ. ആലുവയിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട്.കളമശേരി , ഇടപ്പള്ളി, കൊച്ചി നഗരത്തിലും മഴ തുടരുന്നു.കോട്ടയത്ത് ഇന്നലെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

Recommended