മലപ്പുറം ജില്ലാ പിറവി ദിനം: ഖത്തറിൽ കലാ സാംസ്കാരിക പരിപാടികൾ

  • 2 days ago
മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് ഖത്തറിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസി കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം കലാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. ചടങ്ങില്‍ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാകും

Recommended