ഖത്തറില്‍ രക്തദാന ക്യാമ്പുമായി ബ്ലഡ് ഡോണേഴ്സ് കേരള

  • 2 days ago
ഖത്തറില്‍ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്യത്തില്‍ രക്തദാന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ മെഡിക്കൽ സെന്ററും ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേര്‍ന്നാണ് രക്തദാന ക്യാമ്പയിൻ നടത്തിയത്

Recommended