മഴ ഒഴിഞ്ഞെങ്കിലും വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി

  • 27 days ago
എറണാകുളത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്