ബസ്സ് സ്റ്റാൻഡ് തുറന്ന് നൽകിയില്ല; താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം കടലാസിലും ഒതുങ്ങി

  • 2 days ago
യാത്രക്കാർക്ക് ദുരിതമാകുകയാണ് കോട്ടയം തിരുന്നക്കര ബസ്റ്റാൻഡ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ബസ്റ്റാൻഡ് തുറന്നു കൊടുത്തതാണ് പ്രതിസന്ധിക്ക് കാരണം. താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന നഗരസഭ കൗൺസിൽ തീരുമാനം കടലാസിൽ മാത്രമായി ഒതുങ്ങി