T20 ലോകകപ്പ്; സെമി ഫൈനൽ അംപയർമാരെ നിശ്ചയിച്ചു

  • 2 days ago
ടി-ട്വന്റി ലോകകപ്പ് സെമി ഫൈനൽ അംപയർമാരെ നിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരം നിയന്തിക്കുക റിച്ചാർഡ് ഇല്ലിങ് വെർത്തും നിതിൻ മേനോനുമാവും. ക്രിസ് ഗെഫാനെയും റോഡ്നി ടക്കറുമാണ് ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിലെ അംപയർമാർ