കണ്ണിനും മനസിനും കുളിർമയേകി മൂന്നാർ പുഷ്പമേളക്ക് തുടക്കമായി

  • 3 months ago
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേവികുളം റോഡിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാമത് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്

Recommended