വാശിയേറിയ പോരാട്ടത്തിന് ശ്രീനഗർ ലോക്സഭാ മണ്ഡലം
- 3 months ago
ജമ്മു കശ്മീരിലെ ശ്രീനഗർ ലോക്സഭാ മണ്ഡലം ഇക്കുറി വാശിയേറിയ പോരാട്ടത്തിനാണ് വേദിയാകുന്നത്. ഇൻഡ്യ സഖ്യത്തിലുള്ള നാഷനൽ കോൺഫറൻസും പിഡിപിയും തമ്മിലാണ് നേരിട്ടുള്ള മത്സരമെങ്കിലും സ്വതന്ത്രർ അടക്കം 36 പേരാണ് ഇതുവരെ പത്രിക നൽകിയത്.
Recommended
യുവത്വവും അനുഭവ സമ്പത്തും തമ്മിലുളള നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങി കർണാൽ ലോക്സഭാ മണ്ഡലം
MediaOne TV
ലോക്സഭാ തെരഞ്ഞെടുപ്പ്; മണ്ഡലം വെച്ചുമാറുന്നത് ചർച്ച ചെയ്തിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീർ
MediaOne TV