കൈവിട്ട മുർഷിദാബാദ് ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ സിപിഎം...

  • 2 months ago
കഴിഞ്ഞ തവണ കൈവിട്ട മുർഷിദാബാദ് ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ സിപിഎം.... സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ രംഗത്തിറക്കിയ സിപിഎം തൃണമൂൽ കോൺഗ്രസിൽ നിന്നും മണ്ഡലം പിടിച്ചെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ്...