മണ്ഡലം നിലനിർത്താൻ പ്രേമചന്ദ്രന്‍; മുകേഷ് തിരിച്ചു പിടിക്കുമോ കൊല്ലം?

  • 2 months ago
പ്രചരണ ചൂടിലാണ് കൊല്ലം ലോക്സഭാ മണ്ഡലം; പ്രേമചന്ദ്രൻ ലോക്സഭയിലേക്ക് ഹാട്രിക് ലക്ഷ്യമിടുമ്പോൾ, തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയത്തിനാണ് മുകേഷിന്റെ ശ്രമം. മണ്ഡലം നിലനിർത്താൻ പ്രേമചന്ദ്രന്‍; മുകേഷ് തിരിച്ചു പിടിക്കുമോ കൊല്ലം?