ചന്തകൾ ഉടൻ; മുന്നൂറോളം ഔട്ട്ലെറ്റുകളിൽ വിഷു ചന്തകൾ തുടങ്ങും

  • 3 months ago
സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ചന്തകൾ ഉടൻ തുടങ്ങും.മുന്നൂറോളം ഔട്ട്ലെറ്റുകളിൽ വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർഫെഡിന് സഹകരണ വകുപ്പ് നിർദേശം നൽകി