മുഖ്യമന്ത്രിയാകാൻ മമ്മൂട്ടി യാത്ര തിരിക്കുന്നു, ചിത്രീകരണം ഉടൻ തുടങ്ങും

  • 6 years ago
Mammootty new telugu movie
മുഖ്യമന്ത്രിയായുള്ള മമ്മൂട്ടിയുടെ യാത്ര ഈ മാസം 20ന് ആരംഭിക്കും. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രം യാത്രയുടെ ചിത്രീകരണം ഈ മാസം 20ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
#Mammootty #TeluguMovie

Recommended