വിഷു- റമദാന്‍ ഉത്സവചന്തകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ സിപിഎം

  • 3 months ago
കൺസ്യൂമർ ഫെഡിന്റെ ചുമതലയിൽ റംസാൻ-വിഷു നടത്തിവന്നിരുന്ന ഉത്സവച്ചന്തയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതിനെതിരെ സിപിഎം