• last year
S, Z എന്നീ രണ്ട് വേരിയൻ്റുകളിൽ ലഭ്യമായ റിസ്‌ത 1.10 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാങ്ങാനാവുന്നത്. ഞെട്ടിക്കുന്ന ഈ വില നിർണയം ആമുഖമാണെങ്കിലും ആക്‌ടിവ പോലുള്ള മോഡലുകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണീ പ്രൈസിംഗ്. ഇതിനോടകം 999 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ച ഏഥർ റിസ്‌ത ഇവിക്കായുള്ള ഡെലിവറി ജൂലൈ മാസം മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


#Ather #AtherRizta #DriveSpark #Malayalam
~ED.157~##~

Category

🗞
News

Recommended