Story Shots 03 | Sameer Binsi | Story Series | Kamura Art Community

  • 6 months ago
കഥകളുടെ ചങ്ങാത്തം തുടരുന്നു....

സൂഫി ഗായകൻ സമീർ ബിൻസി
അടുപ്പത്തെയും അകലത്തെയും കുറിച്ച് ഒരു കഥ പറയുന്നു.

Story Shots - A chain of stories to heal and connect.
അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

Recommended