Story Shots 01 | Joju George | Story Series | Kamura Art Community

  • 6 months ago
കഥകളുടെ ചങ്ങാത്തം തുടങ്ങുന്നു...
അനുഗ്രഹീത നടൻ ജോജു ജോർജ് നിങ്ങളോട് കഥ പറയുന്നു.

Story Shots - A chain of stories to heal and connect.

അത്യസാധാരണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നാടുമുഴുവനും. ഈ കാലയളവിലെ ഒറ്റപ്പെടലിനെയും വിരസതയെയും മറികടക്കാനും പ്രതീക്ഷ പരത്താനും ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ്. സാരവത്തായ കഥകൾ പറഞ്ഞും കേട്ടും പ്രചരിപ്പിച്ചുമുള്ള ഒരു കൂട്ടായ്മയിലേക്ക്.

A Storytelling Chain by Kamura Art Community.
Creative Execution by Kami Pictures

#storyshots #storychain #jojugeorge #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight

Recommended