മധ്യപ്രദേശിന്റെ മനസ്സിലെന്ത്? 29 സീറ്റും പിടിക്കാൻ BJP?

  • 4 months ago
നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂല തരംഗം ലോക്സഭയിലും വോട്ടാക്കാനാണ് മധ്യപ്രദേശിൽ ബിജെപിയുടെ ശ്രമം. സംസ്ഥാന നേതൃത്വത്തിലടക്കം അഴിച്ചുപണി നടത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്

Recommended