പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

  • 4 months ago
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ; പി എഫ് ഐ നേതാവായിരുന്ന ഷെഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ ഐ എ പിടികൂടിയത്