പാലക്കാട് ശ്രീനിവാസൻ വധത്തിൽ കൊലയാളി സംഘാംഗം പിടിയിൽ | Sreenivasan Murder Case |

  • 2 years ago
ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്