BJP നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ സംസ്ഥാനത്ത് ഇതാദ്യം

  • 5 months ago
ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ..മറ്റുവകുപ്പികളിൽ ജീവപര്യന്തം. വിധിയിൽ സംതൃപ്തിയെന്ന് കുടുംബം.മുഴുവൻ പ്രതികൾക്കും വധശിക്ഷ സംസ്ഥാനത്ത് ഇതാദ്യം