തൃശൂരിനെ ഇളക്കി മറിച്ച് റോഡ് ഷോയും പി.ബാലചന്ദ്രൻ MLA യുടെ അനൗൺസ്മെന്റും

  • 5 months ago
തൃശൂരിനെ ഇളക്കി മറിച്ച് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനില്‍കുമാറിന്‍റെ റോഡ് ഷോ. പി ബാലചന്ദ്രൻ എം എൽ എ യായിരുന്നു റോഡ് ഷോയിൽ സുനിൽ കുമാറിന് വേണ്ടി അനൗൺസ്മെൻറ് നടത്തിയത്.   

Recommended