ലോക്സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാൻ സിപിഎം

  • 5 months ago
തലസ്ഥാനത്ത് ഇന്ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാൻ സിപിഎം..