Election | ലോക്സഭാ തിരഞ്ഞെടുപ്പ്, ബിജെപിയും ബിഡിജെഎസ്സുമായുള്ള പോര് മുറുകുന്നു.

  • 5 years ago
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ബിജെപിയും ബിഡിജെഎസ്സുമായുള്ള പോര് മുറുകുന്നു. ബിഡിജെഎസ് എട്ട് സീറ്റുകൾ വേണമെന്നാണ് പ്രഥമ ആവശ്യം. അതേസമയം നാല് സീറ്റുകൾ നൽകാൻ മാത്രമേ നിർവാഹമുള്ളൂ എന്ന് ബിജെപി നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാൽ ആറ് സീറ്റ് എങ്കിലും നൽകിയില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്

Recommended