ട്രംപ്-ഉത്തരകൊറിയ പോര് മുറുകുന്നു, വേണ്ടിവന്നാല്‍ സര്‍വ്വനാശം | Oneindia Malayalam

  • 7 years ago
Military option for Uthara Korea not preferred, but would be 'devastating',says Donald Trump.
സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഉത്തരകൊറിയയുടെ സര്‍വ്വ നാശമായിരിക്കും ഫലം എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താക്കീത്. എന്നാല്‍ ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കയുടെ മുന്നിലുള്ള ആദ്യത്തെ വഴി സൈനികനടപടിയല്ലെന്നും ട്രംപ് വ്യക്തമാക്കി.

Recommended