അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ മരണം; കടുത്ത മാനസിക സമ്മർദ്ദം നേരിട്ടുവെന്ന് വാട്സ്ആപ്പ് സന്ദേശം

  • 6 months ago
കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക ശബ്ദ സന്ദേശം പുറത്ത്. മേലുദ്യോഗസ്ഥൻ്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടുവന്ന് വാട്സ്ആപ്പ് സന്ദേശം.

Recommended