KSU,യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍,ഗണ്‍മാന്‍റെ മർദനം; നവകേരള സദസ്സിന് നാളെ സമാപനം

  • 6 months ago
ഒരു മാസത്തിലേറെ നീണ്ട മന്ത്രിസഭയുടെ കേരള പര്യടനം നാളെ അവസാനിക്കും. മന്ത്രിസഭ സഞ്ചരിക്കുന്ന ബസില്‍ തുടങ്ങി,കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ വരെ വലിയ ചർച്ചയായി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പ്രതിഷേധക്കാരെ മർദ്ദിച്ചതും,പൊലീസ് ഇടപെടലും നവകേരള യാത്രക്കിടയിലെ വിവാദവിഷയങ്ങളായി..