ഇന്ത്യ, യു.എ.ഇ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച; സഹകരണം വിപുലപ്പെടുത്താൻ ധാരണയായി

  • 4 days ago
ഇന്ത്യ, യു.എ.ഇ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച; സഹകരണം വിപുലപ്പെടുത്താൻ ധാരണയായി. മേഖലയുടെ സുരക്ഷയും കെട്ടുറപ്പും ഉറപ്പാക്കാൻ പ്രതിരോധ മേഖലയിലും സഹകരണം വിപുലപ്പെടുത്തും. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ യോജിച്ച പ്രവർത്തനങ്ങൾ തുടരാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി