ഹെവി വാഹനങ്ങള്‍ക്ക് രണ്ട് ഡ്രൈവർമാരെ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച് കുവൈത്ത്

  • 4 days ago
ഹെവി വാഹനങ്ങള്‍ക്ക് രണ്ട് ഡ്രൈവർമാരെ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി മാന്‍ പവര്‍. ട്രക്ക്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക.