കുവൈത്തില്‍ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി

  • 7 months ago
കുവൈത്തിലെ മിന അബ്ദുള്ളയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി