കുട്ടിയുടെ പിതാവുമായി ഇടപാടുകളില്ല, കൂടുതൽ പേർക്ക് പങ്കില്ലെന്നും പത്മകുമാർ

3 months ago
ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്ന് മൊഴി. കുട്ടിയുടെ പിതാവുമായി ഇടപാടുകളില്ലെന്നും 
തട്ടിക്കൊണ്ടു പോകൽ നടത്തിയത് താനും ഭാര്യയും മകളും ചേർന്നാണന്ന് പത്മകുമാർ. 

Recommended