കോട്ടപറമ്പ് ആശുപത്രിയിൽ നഴ്സിങ് ഓഫിസർമാരെ ജാതി പേര് ചോദിച്ച് ഡോക്ടർ അധിക്ഷേപിച്ചെന്ന് പരാതി

  • 7 months ago
കോഴിക്കോട് കോട്ടപറമ്പ് ആശുപത്രിയിൽ നഴ്സിങ് ഓഫിസർമാരെ ജാതി പേര് ചോദിച്ച് ഡോക്ടർ അധിക്ഷേപിച്ചെന്ന് പരാതി. ഡോക്ടർ റോബിൻ കുര്യാക്കേസിനെ സംരക്ഷിക്കാൻ ആശുപത്രി സൂപ്രണ്ട് ശ്രമിക്കുന്നുവെന്നും ഡോക്ടർക്കെതിരായ പരാതിയിൽ നടപടിയെടുത്തില്ലെന്നും കെ.ജി.എൻ.എ ആരോപിച്ചു.