സഞ്ജു ഇന്നിറങ്ങുമോ...?

  • yesterday
സൂപ്പർ എട്ടിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്പോൾ ടീമിൽ ചില നിർണായക മാറ്റങ്ങൾ ഉണ്ടോയേക്കുമെന്നാണ് സൂചനകൾ. മോശം പ്രകടനം പുറത്തെടുക്കുന്ന ശിവം ദുബേക്ക് പകരം മലയാളി താരം സഞ്ചു സാംസണ് ഇന്ന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകൾ