പടയണിക്കായി കമുകിന്‍ തൈ വിതരണം ചെയ്ത് കേരള ഫോക്‌ലോര്‍ അക്കാദമി

  • yesterday
പത്തനംതിട്ടയിൽ പടയണിക്കായി കമുകിന്‍ തൈ വിതരണം ചെയ്ത് കേരള ഫോക്‌ലോര്‍ അക്കാദമി. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹായത്തിലാണ് നാല്‍പതോളം പടയണിക്കരകള്‍ക്ക് കമുകിന്‍ തൈകള്‍ വിതരണം ചെയ്തത്