എന്നെ കൊണ്ട് ഇതല്ലേ പറ്റൂ , ഷമ്മിയുടെ തീപ്പൊരി spell Shami's Heroic Spell Helps India

  • 7 months ago
Shami's Heroic Spell Helps India|ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 2011ന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഫൈനലാണിത്. കിവീസിനെ 70 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.