പരാജയ ഭാരം പേറി ലങ്കയുടെ മടക്കം

  • 8 months ago
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് സസ്പെൻഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സർക്കാർ ഇടപെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടതിലാണ് ഐസിസി നടപടി. ഈ ലോകകപ്പിൽ ശ്രീലങ്കയുടെ മത്സരങ്ങളെല്ലാം പൂർത്തിയാകുമ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്. 

Recommended