എരിതീയിൽ എണ്ണയൊഴിച്ച് ബംഗളുരു ,ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം | Oneindia Malayalam

  • 6 years ago
ഐഎസ്എല്ലില്‍ ജയത്തോടെ സീസണിനോട് വിടപറയുകയെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. സീസണിലെ അവസാന കളിയില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയോട് മഞ്ഞപ്പട 0-2ന്റെ തോല്‍വിയേറ്റുവാങ്ങി. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ മല്‍സരത്തില്‍ ഇഞ്ചുറിടൈമില്‍ നാലു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി ബെംഗളൂരു മഞ്ഞപ്പടയുടെ കഥ കഴിക്കുകയായിരുന്നു.
Bengaluru FC Beat Kerala Blasters 2-0 in Blasters last match of this year's ISL

Recommended