റോക്ക് ആൻഡ് റോൾ എന്ന പരാജയ ചിത്രം | Old Movie Review | filmibeat Malayalam

  • 6 years ago
Reason why Rock and Roll failed at the box office
രഞ്ജിത് മോഹൻലാൽ കൂട്ടുകെട്ടിലെ ചന്ദ്രോത്സേമെന്ന ചിത്രത്തിനുശേഷം 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് റോക്ക് ആൻഡ് റോൾ. വള്ളുവനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചന്ദ്രോത്സവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ രാജമൗലിയെന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.
#RocknRoll #Mohanlal

Recommended