Aston Martin DB12 Walkaround In Malayalam. ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവരുടെ ഏറ്റവും പുതിയ ഗ്രാന്‍ഡ് ടൂററായ D12 രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. DB11-ന്റെ പിന്‍ഗാമിയായി എത്തുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 ഇന്ത്യയില്‍ 4.59 കോടി രൂപയ്ക്ക് എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.
#AstonMartinDB12 #DB12Supercar #AstonMartin #DB12launch #DriveSparkMalayalam
~PR.156~
#AstonMartinDB12 #DB12Supercar #AstonMartin #DB12launch #DriveSparkMalayalam
~PR.156~
Category
🚗
Motor