ലോൺ ആപ്പ് തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളും നീക്കം ചെയ്യാൻ നടപടിയാരംഭിച്ച് പൊലീസ്

  • 9 months ago
ലോൺ ആപ്പ് തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളും നീക്കം ചെയ്യാൻ നടപടിയാരംഭിച്ച് പൊലീസ്; ആപ്പുകൾ അജ്ഞാത വെബ്‌സൈറ്റുകൾ വഴിയാണ് പ്രവർത്തിക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി