റോഡിലൂടെയാണോടാ കാർ ഓടിക്കുന്നേ; നാടുകാണി ചുരത്തിൽ കാർ ആക്രമിച്ച് കാട്ടാന

  • 2 days ago
മലപ്പുറം നാടുകാണി ചുരത്തിൽ കാട്ടാന കാർ ആക്രമിച്ചു. കാറിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഫോറസ്‌റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു.