ശക്തമായ മഴ; കുറ്റ്യാടി ചുരത്തിൽ രണ്ട് ഇടങ്ങളിൽ മണ്ണിടിഞ്ഞു

  • 2 days ago


ശക്തമായ മഴയിൽ കുറ്റ്യാടി ചുരത്തിൽ രണ്ട് ഇടങ്ങളിൽ മണ്ണിടിഞ്ഞു. മൂന്നാം വളവിലും പത്ത്, പതിനൊന്ന് വളവുകൾക്കിടയിൽ ചുങ്കക്കുറ്റിയിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.