ചന്ദ്രയാന്‍ ആദ്യമായി പകര്‍ത്തിയ കാഴ്ച ഇതാ മക്കളെ, തിരഞ്ഞെടുത്ത പരന്ന പ്രതലം കണ്ടോ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. എക്സിലാണ് ഐഎസ്ആര്‍ഒ ചിത്രം പങ്കുവെച്ചത്. ലാന്‍ഡറിലെ ലാന്‍ഡിങ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. ചന്ദ്രനില്‍ ഇറങ്ങുന്നതിനിടെ ചന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്
~PR.17~ED.22~
~PR.17~ED.22~
Category
🗞
News